കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാൻ അവസരം
കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ മറൈൻ ഡിപ്പാർട്ട്മെന്റിൽ VHF ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
ഒഴിവ്: 2
യോഗ്യത:
- പ്ലസ് ടു/ തത്തുല്യം യോഗ്യത
- GMDSS സർട്ടിഫിക്കറ്റ്
- കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
- ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം
- ROC, ARPA (DG അംഗീകൃത) കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് മുൻഗണന
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 25,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 4
കൂടുതൽ വിവരങ്ങൾക്കായി:
നോട്ടിഫിക്കേഷൻ പരിശോധിക്കുക.
തൊഴിൽ അവസരം - തിരുവനന്തപുരം വാമനപുരം സർക്കാർ ഐ.ടി.ഐ
പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ താത്കാലിക ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 29 രാവിലെ 10.30ന് നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളും ശരി പകർപ്പുകളും സഹിതം ഓഫീസിൽ ഹാജരാകുക.വിശദ വിവരങ്ങൾക്ക്: പ്രിൻസിപ്പാൾ