" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Guruvayur Devaswom Board Recruitment 2024: 27 Sopanam Kaval, Women Security Guard Posts

Guruvayur Devaswom Board Recruitment 2024: 27 Sopanam Kaval, Women Security Guard Posts

Guruvayur Devaswom Board Recruitment 2024: 27 Sopanam Kaval, Women Security Guard Posts

Guruvayur Devaswom Board Recruitment 2024


ഗുരുവായൂർ ദേവസ്വം ബോർഡിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് 27 ഒഴിവുകളിലേക്ക് ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

പ്രധാനപ്പെട്ട തീയ്യതികൾ:


അപേക്ഷിക്കാൻ ആരംഭിക്കുന്ന തീയതി: 03 മെയ് 2024
അവസാന അപേക്ഷ തീയ്യതി: 20 മെയ് 2024
തസ്തികകളും യോഗ്യതയും:
സോപാനം കാവൽ:
യോഗ്യത: 7-ാം ക്ലാസ് പാസായിരിക്കണം.
പ്രായം: 1.1.2024 ന് 30 വയസ്സ് കുറയരുത്, 50 വയസ്സ് കടക്കരുത്.

ശാരീരിക ക്ഷമത: യാതൊരുവിധ ശാരീരിക വൈകല്യങ്ങളും ഇല്ലാത്ത ആരോഗ്യവാന്മാരായിരിക്കണം.

കാഴ്ചശക്തി: നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.

നിയമന കാലാവധി: 05.06.2024 മുതൽ 04.02.2024 വരെ 6 മാസം.

പ്രതിമാസ വേതനം: ₹18,000

വനിതാ സെക്യൂരിറ്റി ഗാർഡ്:

യോഗ്യത: 7-ാം ക്ലാസ് പാസായിരിക്കണം.

പ്രായം: 1.1.2024 ന് 55 വയസ്സ് കുറയരുത്, 60 വയസ്സ് കടക്കരുത്.

ശാരീരിക ക്ഷമത: യാതൊരുവിധ ശാരീരിക വൈകല്യങ്ങളും ഇല്ലാത്ത ആരോഗ്യവാന്മാരായിരിക്കണം.

കാഴ്ചശക്തി: നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം.

നിയമന കാലാവധി: 05.06.2024 മുതൽ 04.12.2024 വരെ 6 മാസം.

പ്രതിമാസ വേതനം: ₹18,000


അപേക്ഷാ ഫീസ്:

₹118 (₹100 + ₹18 GST)


അപേക്ഷിക്കേണ്ട വിധം:

അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് ₹118/- നൽകി വാങ്ങാം.

പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടെ 20.05.2024 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് താഴെ പറയുന്ന വിലാസത്തിൽ നേരിട്ട് സമർപ്പിക്കുക:

അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101

കൂടുതൽ വിവരങ്ങൾക്ക്:

Click Here: Apply Now

ഫോൺ: 0487-2556335

കുറിപ്പ്:

മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ ഡോക്ടറുടെ യോഗ്യത, രജിസ

Post a Comment

Previous Post Next Post

Ad

Ad