" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" വിജിലന്‍സില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി: വിശദാംശങ്ങൾ

വിജിലന്‍സില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി: വിശദാംശങ്ങൾ

വിജിലന്‍സില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി: വിശദാംശങ്ങൾ

കേരള സർക്കാരിന്റെ കീഴിൽ വിജിലൻസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത! എഴാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഡഫേദാർ തസ്തികയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വിജിലന്‍സില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ജോലി: വിശദാംശങ്ങൾ


ഈ ജോലിക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
പ്രധാനപ്പെട്ട തിയ്യതികൾ:

  • അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജൂൺ 19
  • ഗസറ്റിൽ വന്ന തീയതി: 2024 മേയ് 15
  • ഔദ്യോഗിക വെബ്സൈറ്റ്: http://www.keralapsc.gov.in/home-2

ജോലിയുടെ വിശദാംശങ്ങൾ:

  • സ്ഥാപനത്തിന്റെ പേര്: എൻക്വയറി കമ്മീഷണർ & സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്)
  • ജോലിയുടെ സ്വഭാവം: നേരിട്ടുള്ള നിയമനം
  • കാറ്റഗറി നമ്പർ: CATEGORY NO: 085/2024
  • തസ്തികയുടെ പേര്: ഡഫേദാർ
  • ഒഴിവുകളുടെ എണ്ണം: 3
  • ജോലിയുടെ സ്ഥലം: കേരളം മുഴുവൻ
  • ശമ്പളം: ₹23,700 - ₹52600/-
  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ

യോഗ്യത:

  • എഴാം ക്ലാസ്സ് പാസായിരിക്കണം.
  • ഗ്രാജ്വേഷൻ നേടിയിരിക്കരുത്.

പ്രായപരിധി:

  • 18-36 വയസ്സ് (പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവ് ലഭ്യം)

അപേക്ഷാ ഫീസ്: ഇല്ല

പരീക്ഷ:

  • ഈ ജോലിക്ക് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തും.

അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ:

  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralapsc.gov.in/home-2 വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്യുക.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അവരുടെ പ്രൊഫൈലിലൂടെ അപേക്ഷിക്കുക.
  • ഓരോ തസ്തികയ്ക്കും അപേക്ഷിക്കുമ്പോൾ, പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന അറിയിപ്പ് ലിങ്കിലെ "Apply Now" ൽ ക്ലിക്ക് ചെയ്യുക.
  • നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്യുക.

Post a Comment

Previous Post Next Post

Ad

Ad