" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കേരളത്തിൽ IDBI ബാങ്കിൽ ജോലി: 500 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരളത്തിൽ IDBI ബാങ്കിൽ ജോലി: 500 ഒഴിവുകളിലേക്ക് അപേക്ഷിക്കാം


കേരളത്തിൽ IDBI ബാങ്കിൽ ജോലി: 500 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരളത്തിൽ IDBI ബാങ്കിൽ ജോലി: 500 ഒഴിവുകളിലേക്ക് അപേക്ഷിക്കാം



ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം!

IDBI ബാങ്ക് ജൂനിയർ അസിസ്റ്റൻറ് മാനേജർ (JAM) തസ്തികയിൽ 500 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.

പ്രധാനപ്പെട്ട തിയ്യതികൾ:

  • അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 12 ഫെബ്രുവരി 2024
  • അപേക്ഷ അവസാന തിയ്യതി: 26 ഫെബ്രുവരി 2024

ജോലി സംബന്ധിച്ച വിശദാംശങ്ങൾ:

  • സ്ഥാപനം: IDBI ബാങ്ക്
  • ജോലിയുടെ സ്വഭാവം: കേന്ദ്ര സർക്കാർ ജോലി
  • നിയമന രീതി: നേരിട്ടുള്ള നിയമനം
  • അറിയിപ്പ് നമ്പർ: N/A
  • തസ്തികയുടെ പേര്: ജൂനിയർ അസിസ്റ്റൻറ് മാനേജർ (JAM)
  • ഒഴിവുകളുടെ എണ്ണം: 500
  • ജോലി സ്ഥലം: ഇന്ത്യയിൽ എവിടെയും
  • ശമ്പളം: അറിയിപ്പ് അനുസരിച്ച്
  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ

അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.
  • നിങ്ങളുടെ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ അറിയിപ്പ് അനുസരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
  • അപേക്ഷാ ഫോം ഫില്ലുചെയ്യുമ്പോൾ ശരിയായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക.
  • അപേക്ഷാ ഫീസ് ഓൺലൈനായി നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴി അടയ്ക്കാം.
  • പിന്നാക്ക വിഭാഗങ്ങൾക്കും വനിതകൾക്കും ഫീസ് ഇളവ് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

ഔദ്യോഗിക വെബ്സൈറ്റ്:Click Here

അപേക്ഷ ഫോം : Click Here
നോട്ടിഫിക്കേഷൻ :Click Here

ഈ ജോലി അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കാൻ മറക്കരുത്!

Post a Comment

Previous Post Next Post

Ad

Ad