ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് 2024-ൽ സ്റ്റാഫ്ഫിനെ നിയമിക്കുന്നു
ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (GSL) 2024-ൽ മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ:
- മാനേജ്‌മെന്റ് ട്രെയിനി (മെക്കാനിക്കൽ) - 10
- മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ) - 10
- മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രോണിക്സ്) - 10
- മാനേജ്‌മെന്റ് ട്രെയിനി (നേവൽ ആർക്കിടെക്ചർ) - 10
- മാനേജ്‌മെന്റ് ട്രെയിനി (ഹ്യൂമൻ റിസോഴ്സ്) - 10
- മാനേജ്‌മെന്റ് ട്രെയിനി (ഫിനാൻസ്) - 10
ശമ്പളം:
- 40,000 രൂപ മുതൽ 1,40,000 രൂപ വരെ
യോഗ്യത:
- മാനേജ്‌മെന്റ് ട്രെയിനി (മെക്കാനിക്കൽ)
- അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം (BE/B.Tech)
- മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ)
- അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം (BE/B.Tech)
- മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രോണിക്സ്)
- അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം (BE/B.Tech)
- മാനേജ്‌മെന്റ് ട്രെയിനി (നേവൽ ആർക്കിടെക്ചർ)
- അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് നേവൽ ആർക്കിടെക്ചറിൽ ബിരുദം (BE/B.Tech)
- മാനേജ്‌മെന്റ് ട്രെയിനി (ഹ്യൂമൻ റിസോഴ്സ്)
- എച്ച്ആർഎം/ഐആർ/ പേഴ്‌സണൽ മാനേജ്‌മെന്റ്/ലേബർ, സോഷ്യൽ വെൽഫെയർ/ ലേബർ സ്റ്റഡീസ്/സോഷ്യൽ വർക്ക് എന്നിവയിൽ സ്‌പെഷ്യലൈസേഷനോടെ അംഗീകൃത സർവകലാശാല/എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 2 വർഷത്തെ മുഴുവൻ സമയ റഗുലർ എംബിഎ /എംഎസ്‌ഡബ്ല്യു/പിജി ബിരുദം/ ഡിപ്ലോമയുമായി ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ CGPA.
മാനേജ്മെന്റ്ട്രെയിനി (ഫിനാൻസ്)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദവും യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റും (സിഎ)/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ നിന്ന് (ഐസിഎംഎ) യോഗ്യതയുള്ള കോസ്റ്റ് അക്കൗണ്ടന്റ്Goa Shipyard Recruitment 2024 how to apply?
ഔദ്യോഗിക വെബ്സൈറ്റായ https://goashipyard.in/ സന്ദർശിക്കുക അപേക്ഷ സമർപ്പിക്കുക ഫീസടച്ച് അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.NOTIFICATION : Click Now
APPLY NOW: Click Now
Tags:
Kerala Jobs