" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ് വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു

കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ് വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു

കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ് വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു

കേന്ദ്ര കൃഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡ് (കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ്), വിവിധ ട്രേഡുകളിൽ അപ്രിൻ്റീസ് നിയമനം നടത്തുന്നു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.



അപ്രിൻ്റീസ്ഷിപ്പ് ട്രേഡുകൾ

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( COPA)
  • ഹോർട്ടികൾച്ചർ അസിസ്റ്റന്റ്

യോഗ്യത

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്: COPA യിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / തത്തുല്യം
  • ഹോർട്ടികൾച്ചർ അസിസ്റ്റന്റ്: പത്താം ക്ലാസ്/ തത്തുല്യം

അപ്രന്റീസ്ഷിപ്പ് പരിശീലന സ്ഥലങ്ങൾ

  • കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ് HQ കൊച്ചി
  • കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡ്, DSP ഫാം, നേര്യമംഗലം, എറണാകുളം

സ്റ്റൈപ്പൻഡ്

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻ്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്: 7,700 രൂപ
  • ഹോർട്ടികൾച്ചർ അസിസ്റ്റന്റ്: 6,000 - 6,600 രൂപ

അപേക്ഷിക്കേണ്ട രീതി

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപ്രിൻ്റീസ്ഷിപ്പ് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയ ശേഷം, ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷ സമർപ്പണ തീയതി

  • ജനുവരി 11, 2024

കൂടുതൽ വിവരങ്ങൾക്ക് കോക്കനട്ട് ഡെവലപ്മെൻ്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്: Apply Now

Post a Comment

Previous Post Next Post

Ad

Ad