" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" വനം വകുപ്പിന് കീഴില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം| കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 | Free Job Alert

വനം വകുപ്പിന് കീഴില്‍ എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം| കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 | Free Job Alert

കേരള വനം വകുപ്പിന് കീഴിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, ഡ്രൈവർ കം അറ്റെൻഡൻറ്, സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ തസ്തികകളിലാണ് ഒഴിവുകൾ.

DetailsInformation
സ്ഥാപനത്തിന്റെ പേര്കോട്ടൂർ ആന പുനരധിവാസ കേന്ദ്രം
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeTemporary Recruitment
Advt No2 (2) /2023
തസ്തികയുടെ പേര്ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, . ഡ്രൈവർ കം അറ്റെൻഡൻറ്, . സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ
ഒഴിവുകളുടെ എണ്ണം15
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.20,000 – 25,000/-
അപേക്ഷിക്കേണ്ട രീതിതപാല്‍ വഴി/ മെയില്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഒക്ടോബര്‍ 31
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 16
ഒഫീഷ്യല്‍ വെബ്സൈറ്റ്കേരള ഫോറസ്റ്റ് ഡിപാർട്ട്മെൻറ്


പ്രായപരിധി: 21 മുതൽ 55 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത:

ഇലക്ട്രിക്കൽ സൂപ്പർവൈസർ - ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം, ഒരു വർഷ പരിചയം

ഇലക്ട്രീഷ്യൻ - പത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന ഇലക്ട്രീഷ്യൻ ഡിൽ ഐടിഐ/ഐടിസി, കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസ്, ഒരു വർഷ പരിചയം

പമ്പ് ഓപ്പറേറ്റർ - പത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടർ മെക്കാനിക്സ്/ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ/ഐടി സി, ഒരു വർഷ പരിചയം

അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ - പത്താം ക്ലാസ്/തത്തുല്യം, ഒരു വർഷ പരിചയം

ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് - ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത, നിലവിൽ പ്രാബല്യമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

ഡ്രൈവർ കം അറ്റെൻഡൻറ് - ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത, കുറഞ്ഞത് 3 വർഷം മുമ്പെങ്കിലും ലഭിച്ചിട്ടുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും , ഡൈവേഴ്സ് ബാഡ്ജ്

സെക്യൂരിറ്റി ഗാർഡ് - പത്താം ക്ലാസ്/തത്തുല്യ പരീക്ഷാ ജയം, ആർമി/നേവി/എയർ ഫോഴ്സ് വിഭാഗങ്ങളിൽ 10 വർഷ പരിചയം

അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ - ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത


കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

Name of the PostVacanciesSalary
ഇലക്ട്രിക്കൽ സൂപ്പർവൈസർ01ശമ്പളം : 22,290 രൂപ
ഇലക്ട്രീഷ്യൻ01ശമ്പളം : 20,065 രൂപ
പമ്പ് ഓപ്പറേറ്റർ01ശമ്പളം : 20,065 രൂപ
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ01ശമ്പളം : 18,390 രൂപ
ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് .01ശമ്പളം : 20,065 രൂപ
ഡ്രൈവർ കം അറ്റെൻഡൻറ്02ശമ്പളം : 20,065 രൂപ
സെക്യൂരിറ്റി ഗാർഡ് .03ശമ്പളം : 21,175 രൂപ
ഓഫീസ് അറ്റന്‍ഡ്ന്റ്01ശമ്പളം : 18,390 രൂപ
അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ04ശമ്പളം : 18,390 രൂപ


കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

Name of the PostAge Limit
ഇലക്ട്രിക്കൽ സൂപ്പർവൈസർ50 വയസ്സ്
ഇലക്ട്രീഷ്യൻ50 വയസ്സ്
പമ്പ് ഓപ്പറേറ്റർ50 വയസ്സ്
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ50 വയസ്സ്
ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ് .50 വയസ്സ്
ഡ്രൈവർ കം അറ്റെൻഡൻറ്55 വയസ്സ്
സെക്യൂരിറ്റി ഗാർഡ് .55 വയസ്സ്
ഓഫീസ് അറ്റന്‍ഡ്ന്റ്40 വയസ്സ്
അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ40 വയസ്സ്

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിവിധ ഇലക്ട്രിക്കൽ സൂപ്പർവൈസർ ,ഇലക്ട്രീഷ്യൻ ,പമ്പ് ഓപ്പറേറ്റർ ,അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ, ഹെവി ഡ്യൂട്ടി ഡ്രൈവർ കം അറ്റെൻഡൻറ്, . ഡ്രൈവർ കം അറ്റെൻഡൻറ് ,. സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ , മെയില്‍ വഴിയോ അപേക്ഷിക്കാം

ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം താഴെ കൊടുത്ത ലിങ്കില്‍ നിന്നോ അല്ലെങ്കില്‍ അനുബന്ധമായി കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ , സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം . അപേക്ഷകൾ നേരിട്ടും errckottoor@gmail.com എന്ന ഇ – മെയിലിലും സ്വീകരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം

അപേക്ഷിക്കേണ്ട വിലാസം

കൺസർവേറ്റർ ഓഫ് ഫോറസ്റ്
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
ഫോറെസ്റ് ഹെഡ്ക്വാർട്ടേഴ്സ്
വഴുതക്കാട് പി.ഓ.
തിരുവനന്തപുരം 695 014
കേരളം .

E – mail : errekottoor@gmail.com

Apply Now         :         click here

 



Post a Comment

Previous Post Next Post

Ad

Ad