OIL PALM INDIA LIMITED RECRUITMENT
കേരള സർക്കാരും കേന്ദ്ര സർക്കാരും സഹകരിക്കുന്ന ഒയിൽ പാമയിൽ ഇന്ത്യ ലിമിറ്റഡ്, വിവിധ എണ്ണപ്പന പ്ലാന്റേഷനുകളിലേക്ക് ദിവസവേതനത്തിൽ തൊഴിലാളികൾ (വർക്കർ) നിയമിക്കുന്നു.
ഒഴിവ് : 100 ( പുരുഷൻ: 50, സ്ത്രീകൾ: 50)
യോഗ്യത : പത്താം ക്ലാസ്സ് വിദ്യാഭ്യാസം.എന്നാൽ പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായിക്കണം. പത്താം ക്ലാസ്സ്‌ൻ മുകളിൽ വിദ്യാഭ്യാസമുള്ള ആളുകൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
പ്രായം : 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും, നിലവിൽ വർക്ക് ചെയ്യുന്നവർക്ക് ഒരു വർഷത്തെ വയസിളവ് ലഭിക്കും).
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി : സെപ്റ്റംബർ 4
അധിക വിവരങ്ങൾ NOTIFICATION ൽ ലഭ്യമാണ്.
Tags:
government job