" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity to get job in Disaster Management Authority

Opportunity to get job in Disaster Management Authority

 Opportunity to get job in Disaster Management Authority


Opportunity to get job in Disaster Management Authority


തിരുവനന്തപുരം കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിക്കു കീഴിൽ 20 ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

വന്നിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.

✅️സ്റ്റേറ്റ് പ്രോജക്ട് ഓഫിസർ

പിജി (അഗ്രി കൾചർ/ക്ലൈമറ്റ്/അറ്റ്മോസ്ഫെറിക് സയൻസ് നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ്/അർബൻ പ്ലാനിങ് റൂറൽ ഡവലപ്മെന്റ്/സോഷ്യൽ വർക്), 5 വർഷ പരിചയം (2 വർഷ പരിചയമുള്ള പിഎ ച്ച്ഡി/ഡോക്ടറൽ ബിരുദക്കാർക്കു മുൻഗണന); 25-35; 57,525.

✅️ഹസാർഡ് അനലിസ്റ്റ്

(സിവിൽ/സൈക്കോളജി/പബ്ലിക് ഹെൽത്ത്/ഫോറസ്ട്രി/ജിയോളജി/ ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ/ഡിസാസ്റ്റർ മാനേജ്മെന്റ്/സോഷ്യൽ വർക്): ബിഇ/ബിടെക് (സിവിൽ എൻജിനീയറിങ്)/എംഎ/എംഎസി(സൈക്കോളജി)/എംപിഎച്ച്/എംഎസ്സി (ഫോ റസ്ട്രി/എർത്ത് സയൻസസ്/ക്ലൈമറ്റ് ചെയ്ഞ്ച് ഡിസാസ്റ്റർ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു, 1 വർഷ പരിചയം; 25-35; 36,000.

✅️എൻവയൺമെന്റ് പ്ലാനർ

 എംഇഎംടെക് എൻ വയൺമെന്റ് എൻജിനീയറിങ്, 4 വർഷ പരിചയം; 25-35; 36,000.

✅️ഫീൽഡ് അസിസ്റ്റന്റ്

(ഇലക്ട്രോണിക്സ്): പത്താം ക്ലാസ് ജയം/തത്തുല്യം, ഡിപ്ലോമ/ ഐടിസി/ഐടിഐ ജയം (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെ യിന്റനൻസ്), ടുവീലർ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം; 25-35; 20,065,

✅️ആർക്കിടെക്റ്റ്: ആർക്കിടെക്ചർ

പിജി, 3 വർഷ പരിചയം; 25-40; 44,020, . അർബൻ പ്ലാനർ: അർബൻ പ്ലാനിങ്/റീജനൽ പ്ലാനിങ്ങിൽ പിജി, 2 വർഷ പരിചയം; 25-40;
32,560.

✅️റൂറൽ ഡവലപ്മെന്റ് സ്പെഷലിസ്റ്റ്

എംഎ സ്ഡബ്ല്യു/എംഎ/എംഫിൽ ഇൻ റൂറൽ ഡവല പ്മെന്റ്, 2 വർഷ പരിചയം; 25-40; 32,560.

✅️ഹൈഡ്രോളജിസ്റ്റ്:

വാട്ടർ റിസോഴ്സ് മാനേ ജ്മെന്റ്/തത്തുല്യത്തിൽ പിജി (ഹൈഡ്രോളജി, ഗ്രൗണ്ട് വാട്ടർ ഹൈഡ്രോളജി, വാട്ടർ റിസോഴ്സ് മാനേജ്മെന്റ്, ഹൈഡ്രോളിക്സ് എൻജിനീയറി ങ്), 1 വർഷ പരിചയം; 25-40; 32,560.

✅️ജിഐഎസ് സ്പെഷലിസ്റ്റ്,

 ജിഐഎസ് ടെക്നീഷ്യൻ: എർത്ത് സയൻസസ്/എൻവയൺ മെന്റൽ സയൻസ്/ഡിസാസ്റ്റർ മാനേജ്മെന്റിൽ പിജി (പിജിക്ക് ജിഐഎസ് തിയറി ആൻഡ് പ്രാക്ടിക്കൽ കോഴ്സ് പഠിക്കുകയോ പിജി ഡിപ്ലോമ ഇൻ ജിഐഎസ് യോഗ്യതയോ വേണം); 0-2 വർഷ പരിചയം; പ്രായവും ശമ്പളവും (ജിഐഎ സ് സ്പെഷലിസ്റ്റ്: 25-40; 30,995, ജിഐഎസ് ടെക്നീഷ്യൻ: 22-30; 28,100).

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാനും താഴെ നൽകുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups


Post a Comment

Previous Post Next Post

Ad

Ad