" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" More than 500 vacancies in various airports

More than 500 vacancies in various airports

 More than 500 vacancies in various airports


More than 500 vacancies in various airports.


എ ഐ എയർപോർട് സർവീസസ്


ലിമിറ്റഡിനു (മുൻപ് എയർ ഇന്ത്യ എയർ ട്രാൻസ്പോർട് സർവീസസ് ലിമിറ്റഡ്) കീഴിൽ അഹമ്മദാബാദ്, ഗോവ ഇന്റർനാഷനൽ എയർ പോർട്ടുകളിലായി 552 ഒഴിവ്. കരാർ നിയമനം. സ്ത്രീകൾക്കും അവസരം.


✅️ഗോവ എയർപോർട്: 386 ഒഴിവ്

ഗോവ ഇന്റർനാഷനൽ എയർപോർട്ടിൽ 386 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 12- 18 വരെ ഗോവയിൽ.

അവസരങ്ങൾ ചുവടെ 

🔺ഹാൻഡിമാൻ (197),
🔺കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 🔺ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
🔺 റാംപ് സർവീസ് എക്സിക്യൂട്ടീവ്
🔺 യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (38),
🔺സീനിയർ റാംപ് സർവീസ് എക്സിക്യൂട്ടീവ്
🔺ഡ്യൂട്ടി ഓഫിസർ - പാസഞ്ചർ (15),
🔺 ജൂനിയർ ഓഫിസർ - ടെക്നിക്കൽ (6), 🔺ഡ്യൂട്ടി മാനേജർ - റാംപ് (5),
🔺ഡ്യൂട്ടി മാനേജർ - പാസഞ്ചർ (3),
🔺 ഡ്യൂട്ടി ഓഫിസർ- റാംപ് (3).

പ്രധാന തസ്തികയുടെ യോഗ്യത, പ്രായപരിധി, ശമ്പളം.

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്/ ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം/ പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം (പരിചയമുള്ളവർക്കു മുൻഗണന); 28; ശമ്പളം: കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 19,350; ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 16,530.

ഹാൻഡിമാൻ: പത്താം ക്ലാസ് ജയം, ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷകളിൽ അറിവ്; 28; 14,610.അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്. ഫീസ് : 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല.

✅️അഹമ്മദാബാദ് എയർപോർട്
166 ഒഴിവ്

അഹമ്മദാബാദിലെ സർദാർ വല്ലഭ് ഭായ് പട്ടേൽ ഇന്റർനാഷനൽ എയർപോർട്ടിൽ 166 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 7-13 വരെ അഹമ്മദാബാദിൽ.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷക ളിൽ പ്രാവീണ്യം (പരിചയമുള്ളവർക്കു മുൻഗണ m); 28; 21,300.

ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം (പരിചയമുള്ളവർക്കു മുൻഗണന); 28; 19,350.

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ പത്താം ക്ലാസ് ജയം, എച്ച്എംവി ഡ്രൈവിങ് ലൈസൻസ്; 28; 19,350.

ഹാൻഡിമാൻഹാൻ ഡിമാൻ (ക്ലീനർ)/ഹാൻഡി വുമൺ: പത്താം ക്ലാസ് ജയം, ഇംഗ്ലിഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ അറിവ്; 28; 17,520.

ഡ്യൂട്ടി ഓഫിസർ: ബിരുദം, 12 വർഷ പരിചയം,കംപ്യൂട്ടർ പരിജ്ഞാനം; 50; 32,200.

ജൂനിയർ ഓഫിസർ പാസഞ്ചർ: ബിരുദം, 9 വർഷ പരിചയം അല്ലെങ്കിൽ ബിരുദം, എംബിഎ, 6 വർഷ പരിചയം; 35; 25,300

ജൂനിയർ ഓഫിസർ - ടെക്നിക്കൽ: മെക്കാ നിക്കൽ/ഓട്ടമൊബീൽ/പ്രൊഡക്ഷൻ/ഇലക്ട്രി ക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം, എൽഎംവി വേണം, എച്ച്എംവി ലൈസൻസ് (പരിചയമുള്ളവർക്കു മുൻഗണന); 28; 25,300.

അർഹർക്ക് പ്രായത്തിൽ ഇളവുണ്ട്. ഫീസ് 500. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. വിമുക്തഭടൻ, പട്ടികവിഭാഗം എന്നിവർക്കു ഫീസില്ല. ഉപേക്ഷിക്കാൻ താഴെ നൽകുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram group



Post a Comment

Previous Post Next Post

Ad

Ad