Data Entry Operator Job Vacancy in Civil Supplies Department
Civil Supplies Kerala Recruitment 2023 കേരള സര്‍ക്കാരിനു കീഴില്‍ സപ്ലൈക്കോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Civil Supplies Department, Kerala ഇപ്പോള്‍ Data Entry Operator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടുവും,ടൈപ്പിംഗ് അറിയുന്നവര്‍ക്ക് Data Entry Operator പോസ്റ്റിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഫെബ്രുവരി 2 മുതല്‍ 2023 ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
Civil Supplies Kerala Recruitment 2023 Latest Notification Deatails
Organization Name - Civil Supplies Department, Kerala
Job Type - Kerala Govt
Recruitment Type - Temporary Recruitment
Advt No Notification No. - CCS 2538/2022-S1
Post Name - Data Entry Operator
Total Vacancy - 1
Job Location - All Over Kerala
Salary - Rs.16,500
Apply Mode - Offline
Application Start 2nd February 2023
Last date for submission of the application 13th February 2023
Official website https://civilsupplieskerala.gov.in/
ശമ്പളം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ Rs.16,500/-
പ്രായം
Civil Supplies Department, Kerala ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി,
40 years as on 01/01/2023
ജോലി നേടാൻ വേണ്ട യോഗ്യത
(1)Pass in Plus Two/PDC or equivalent qualification.
(2) Lower Grade Certificate in Typewriting English and Malayalam (KGTE or its equivalent
(3) Computer word processing or its equivalent
(4) Candidates must have knowledge in MS Office, especially in Exel formats.
ഇങ്ങനെ അപേക്ഷിക്കാം?
Civil Supplies Department, Kerala വിവിധ Data Entry Operator ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.
നോട്ടിഫിക്കേഷൻ - CLICK HERE
Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.
Latest Government jobs Apply Now Latest Private jobs Apply Now Latest Gulf Job Vacancy Apply Now Latest IT Job Vacancy Apply Now For Latest Jobs Apply Now
Join WhatsApp Group Join Now
Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.
Latest Government jobs | Apply Now |
Latest Private jobs | Apply Now |
Latest Gulf Job Vacancy | Apply Now |
Latest IT Job Vacancy | Apply Now |
For Latest Jobs | Apply Now |
Join WhatsApp Group | Join Now |