" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity to get job in Jayalakshmi through walk in interview

Opportunity to get job in Jayalakshmi through walk in interview

 Opportunity to get job in Jayalakshmi through walk in interview


ഇന്റർവ്യൂ വഴി ജോലി

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് വിവിധ ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ജനുവരി 22 വരെ ജോലി നേടാനാവും, എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഈ അവസരം ഉപയോഗപെടുത്താം. പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു നോക്കുക.
Opportunity to get job in Jayalakshmi through walk in interview



ഒഴിവുകൾ ചുവടെ ചേർക്കുന്നു

 

ഫ്ളോർ സൂപ്പർവൈസർ (M&F)
Age- 25-40
സെയിൽസ് ഗേൾസ്
(Freshers can also apply)
Age- 18-35
ഹോസ്റ്റൽ വാർഡൻ (F) Age- 40-55
സെയിൽസ് മാൻ 
(Freshers can also apply)
Age- 20-30
കസ്റ്റമർ കെയർ സ്റ്റാഫ് (Hostel)(f)
Age- 18-30
ഇന്റെർണൽ സെക്യൂരിറ്റി (Hostel) (F) Age- 18-35
ബില്ലിങ് സ്റ്റാഫ്‌ (Hostel) (F) Age- 18-28
ഡ്രൈവർ (Hostel) Age- 30-45

സ്ഥലം: ജയലക്ഷ്മി സിൽക്സ്,
തൃശ്ശൂർ തീയതി: ജനുവരി 11 മുതൽ 22 വരെ, സമയം: 9.30 am - 7.30 pm,

✅️ തിരുവനന്തപുരം ജയലക്ഷ്മി സിൽക്സിൽ ഇന്റർവ്യൂ

ജയലക്ഷ്മി സിൽക്സിന്റെ ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

സെയിൽസ് ഗേൾസ് Age- 18-35

കസ്റ്റമർ കെയർ (F) Age- 18-35

സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം തീയതി: ജനുവരി 11 മുതൽ 22 വരെ സമയം: 9.30 am - 7.30 പിഎം

Jayalakshmi 
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM PH: 81291 88667, 0471 4299999 KOCHI | CALICUT | THRISSUR | MANGALORE

✅️നാസിയ സിൽക്‌സ്  നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രമുഖ ടെക്സ്റ്റൈൽസ് സ്ഥാപനത്തിലേക്ക് ഉദ്യാഗാർത്ഥികളെ ആവശ്യമുണ്ട്

സെയിൽസ് 200 nos


MALE/FEMALE Age: Above 25
ബില്ലിങ് 25 nos
 
MALE/FEMALE Age: 20-28

സോഷ്യൽ മീഡിയ കൺട്രോളർ 5 nos

MALE/FEMALE Age: 20-25
കസ്റ്റമർ കെയർ 5 nos

MALE/FEMALE Age :20-25

മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ആകർഷകമായ ശമ്പളം, ഹോസ്റ്റൽ സൗകര്യം
FOR MORE DETAILS CONTACT
NASIYA SILKS
PANDIKKAD ROAD MEDICAL COLLEGE ROAD MANJERI PH:7594885887

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups.

Post a Comment

Previous Post Next Post

Ad

Ad