office assistant in health mission
ഹെൽത്ത് മിഷനിൽ ഓഫീസ് അസിസ്റ്റന്റ് ആവാം ഏഴാം ക്ലാസ്സ് യോഗ്യതയിൽ
നാഷണൽ റൂറൽ ഹെൽത്ത് മിഷനിൽ ജോലിനേടാം, കുടുബരോഗ്യ കേന്ദ്രത്തിൽ ജോലി
സംസ്ഥാന/ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി, നാഷണൽ റൂറൽ ഹെൽത്ത് മിഷൻ എന്നിവയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
1. ഓഫീസ് അസിസ്റ്റന്റ്
▪️യോഗ്യത, ഏഴാം ക്ലാസ്സ് ജയം
▪️യാതൊരു ഡിഗ്രിയും ഉണ്ടാവാൻ പാടുള്ളതല്ല
▪️പ്രായ പരിധി,01/01/2023 40 വയസ്സ്
▪️ ശമ്പളം- 450 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ: ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന രീതിൽ 16/01/2023 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. നാൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ് ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്.
ഓൺലൈൻ അപ്ലൈ ചെയ്യാൻ താഴെ അമർത്തുക 👇
www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കാസറഗോഡ് ജില്ലയിൽ താഴെ പറയുന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ലിങ്കിൽ നോക്കുക 👇
യോഗ്യത : ബി ഫാം അല്ലെങ്കിൽ ഡി ഫാം
പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം ശമ്പളം : 14000/-
പ്രായപരിധി : 40 വയസ്സ് കവിയരുത് (as on 16/01/2023)
ഉദ്യോഗാർത്ഥികൾ വിജ്ഞാപന തീയ്യതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കേണ്ടതാണ്. വിജ്ഞാപന തീയ്യതിക്ക് നിശ്ചിത യോഗ്യത നേടിയിട്ടില്ലാത്തവരുടെ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അത് സംബന്ധിച്ച് ഒരു കത്തിടപാടും നടത്തുന്നതല്ല.
താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 16/01/2023 ന് 5 മണിക്ക് മുൻപായി ആരോഗ്യകേരളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള താൺലൈൻ ആപ്ലിക്കേഷൻ ഫോമിൽ അപേക്ഷിക്കാവുന്നതാണ്.
യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം PDF ഫോർമാറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്
അയോഗ്യരായ അപേക്ഷകരെ തെരഞ്ഞെടുപ്പിന്റെ ഏതു ഘട്ടത്തിൽ വേണമെങ്കിലും ഒഴിവാക്കാവുന്നതാണ്. തെരഞ്ഞെടുപ്പ്പൂർണ്ണമായും NHM നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി
മുതൽ വൈകിട്ട് 5 മണി വരെ ദേശീയ ആരോഗ്യ ദൗത്യം കാസറഗോഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.
Latest Government jobs | Apply Now |
Latest Private jobs | Apply Now |
Latest Gulf Job Vacancy | Apply Now |
Latest IT Job Vacancy | Apply Now |
For Latest Jobs | Apply Now |
Join WhatsApp Group | Join Now |
For daily job, vacancy updates join our WhatsApp and Telegram groups.