" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Many Job Vacancies for Jewelery Showroom

Many Job Vacancies for Jewelery Showroom

 Many Job Vacancies for Jewelery Showroom


വിവിധ ജ്വല്ലറി ഷോറൂമിലേയ്ക്ക് നിരവധി ജോലി ഒഴിവുകൾ 


കേരളത്തിലെ പ്രമുഖ ഹോൾസെയിൽ & റീട്ടെയിൽ ജ്വല്ലറി ഷോറൂമിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ തേടുന്നു.

Many Job Vacancies for Jewelery Showroom



Marketing Manager
(Relevant Experience in marketing)

Marketing Executives
(Min: 1 Year Experience)

Sales man
(Gold & Diamond Jewellery Experience Preferred)

Sales Trainee (Freshers can apply)
Accountant (Min: 2 Year Experience)

Office Boy (Freshers can apply)

മികച്ച ആശയവിനിമയശേഷിയും ആകർഷകമായ വ്യക്തിത്വവും ഉള്ളവരായിരിക്കണം.
ഈ തസ്തികയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഫോട്ടോ സഹിതം ബയോഡാറ്റയുമായി ഉടൻ അപേക്ഷിക്കുക.
Ph: 93889 60187, 98466 15533

ORO GOLD & DIAMONDS
MANUFACTURER WHOLESALER RETAILER
ഓറോ ഗോൾഡ് & ഡയമണ്ട്സ്
പുത്തൻപള്ളിക്ക് പിൻവശം പള്ളിക്കുളം റോഡ്, തൃശ്ശൂർ - 1.

മറ്റു ജ്വല്ലറി ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു 

പെരെപ്പാടാൻസ് ഗോൾഡ് പാർക്ക് നെടുമങ്ങാട്, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പയ്യന്നൂർ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

സെയിൽസ്മാൻ
Age below 40
ജുവലറി രംഗത്ത് മുൻപരിചയം

സെയിൽസ് ട്രെയിനി (M)
(Age below 25)
(Salary: 15,000 + ESI & PF)

ഫീൽഡ് എക്സിക്യൂട്ടീവ്
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
കുക്ക്

ആകർഷകമായ ശമ്പളവും ESI, PF മറ്റ് ആനുകൂല്യങ്ങളും
താൽപര്യമുള്ളവർ ജനുവരി 15-ാം തീയതി നേരിൽ വരിക 10 am to 1 pm ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർ Email ID യിൽ ഫോട്ടോ സഹിതം ബയോഡാറ്റ അയക്കുക.
Venue: പേൾ റീജൻസി റെയിൽവേ സ്റ്റേഷന് സമീപം, തൃശൂർ, 89432 14077.

Note: Astroage www.astroage.in 

is just an advertiser and not a

recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now
For daily job, vacancy updates join our WhatsApp and Telegram groups.

Post a Comment

Previous Post Next Post

Ad

Ad