Many job opportunities in apparel business
വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി അവസരങ്ങളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ, ഏത് ജില്ലകർക്കും ജോലി നേടാൻ അവസരം.
പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക, ജോലി നേടുക ഷെയർ കൂടി ചെയ്യുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
▪️FLOOR MANAGER
▪️GODOWN MANAGER
▪️SUPERVISOR
▪️SALES EXECUTIVES (EXPERIENCED)
(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS WEAR & MEN'S WEAR SECTIONS)
▪️ SALES TRAINEES BILLING & PACKING SECTION
▪️VISUAL MERCHANDISER
▪️CUSTOMER CARE
▪️WELCOME GIRL
▪️GODOWN HELPER
▪️SECURITY
▪️WARDEN
ഭക്ഷണം, താമസം, ഉയർന്ന സാലറി ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ,
എങ്ങനെ ജോലി നേടാം?
പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാൻ നേരിട്ടുള്ള ഇന്റർവ്യൂ വഴിയോ, ഇമെയിൽ വഴിയോ അവസരമുണ്ട്,
ഇന്റർവ്യൂ ഡേറ്റ്
JANUARY
25/01/2023 - 10 AM-5PM
26/0/2023 - 10 AM-5PM
ഇന്റർവ്യൂനു എത്താൻ സാധിക്കാത്തവർക്കായി താഴെ കൊടുത്ത മെയിൽ ഐഡിയിലേക്ക്
ഫോട്ടോ സഹിതം ബയോഡാറ്റ അയക്കു Email: hr@kmtsilks.com
കൂടുതൽ വിവരങ്കൾക്കായി താഴെ നമ്പറിൽ വിളിക്കുക, സ്ഥലവും താഴെ കൊടുക്കുന്നു
KMT Silks,
Opposite KSRTC Bus Stand, Palakkad Road, PERINTHALMANNA 8129788600
KMT Silks,
Near Ayurveda College, Calicut Road, Edarikkode, KOTTAKKAL 7994440603
Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.
Latest Government jobs Apply Now Latest Private jobs Apply Now Latest Gulf Job Vacancy Apply Now Latest IT Job Vacancy Apply Now For Latest Jobs Apply Now
Join WhatsApp Group Join Now
Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.
Latest Government jobs | Apply Now |
Latest Private jobs | Apply Now |
Latest Gulf Job Vacancy | Apply Now |
Latest IT Job Vacancy | Apply Now |
For Latest Jobs | Apply Now |
Join WhatsApp Group | Join Now |