" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" NESTO യിൽ ജോലി നേടാൻ അവസരം

NESTO യിൽ ജോലി നേടാൻ അവസരം


NESTO യിൽ ജോലി നേടാൻ അവസരം


 




ഇന്ത്യയിലെ തന്നെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ്‌ ആയ നെസ്റ്റോയിൽ നിരവധി തൊഴിൽ അവസരങ്ങൾ 

കൽപ്പറ്റ NESTO പുതുതായി പ്രവർത്തനം ആരംഭിക്കുന്ന മൊബൈൽ, സ്മാർട്ട് ടി വി, മൊബൈൽ ആക്സസറീസ്,ലാപ്ടോപ് ഷോറൂമിലേക്കു പരിചയസമ്പന്നരായ ഷോറും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

ഒഴിവുകൾ ചുവടെ കൊടുക്കുന്നു

ഷോറും മാനേജർ,
അക്കൗണ്ടന്റ്
ബില്ലിംഗ് എക്സിക്യൂട്ടീവ്,
സെയിൽസ് എക്സിക്യൂട്ടീവ്
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 
വെയർഹൗസ് ഇൻ ചാർജ്,
മൊബൈൽ ടെക്നീഷ്യൻ

മുകളിൽ പറഞ്ഞ ജോലികൾക്ക് താല്പര്യം ഉള്ള ജോലി അന്വേഷകർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക.
ഡിജിറ്റൽ ഉൽപന്നങ്ങളുടെ റീട്ടെയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
Phone 95 62 755 551, 9744 230 050

 SONY Car Audio Kerala Distributor-ന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

ഏരിയ മാനേജർ സെയിൽസ് -2(M/F) മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ - 2(M/F)
കാർ ആക്സസറീസ് ടെക്നീഷ്യൻ - 1

പുതുമുഖങ്ങൾക്കും അപേക്ഷിക്കാം. ഇൻഡസ്ട്രിയിലെ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ അയക്കുക
ഏറ്റവും മികച്ച ശമ്പളം ആയിരിക്കും
98 957 03 815
ഇ-മെയിൽ: rajeevkumarthampi@gmail.com

 Desire DIAMOND JEWELLERY
ജ്വല്ലറിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു 

ACCOUNTANT.

SALESMAN.

JEWELLERY CAD DESIGNER.
(Min 2 years exp. in jewellery field)

Shoot your resume to desirediamondshr@gmail.com Location: Edappally
For more details: 9961 620 346, 9846043501

പുരക്കൽ ഹോണ്ടയിൽ നിരവധി ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു.

BRANCH MANAGERS
EXPERIENCE: 5 Years in Automobile Field
LOCATIONS: Ettumanoor, Pampady

Post a Comment

Previous Post Next Post

Ad

Ad