കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ ഒഴിവുകൾ.
എറണാകുളത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ഓഫീസ് ബോയ് cum ഡ്രൈവർ ഒഴിവ്
ടു വീലര്‍ സ്വന്തമായി വേണം
ഫോര്‍ വീലര്‍, ടു വീലര്‍ ലൈസന്‍സ്
12 മുതൽ 15000 വരെ ശമ്പളം നേടാം
തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കുക
mob:9072174888;9745954888;0484 4026488
Kallingal Mount Fort
Receptionist / Front Office Staff 2
സ്റ്റാർ ഹോട്ടലിൽ റിസീപ്ഷനിസ്റ്റ്/ഫ്രണ്ട് ഓഫീസ് സ്റ്റാഫിന്റെ ജോലി ഒഴിവ്
ഇരിട്ടി കണ്ണൂർ
(പരിചയസമ്പന്നരും വിദഗ്ധരുമായ ജീവനക്കാർ മാത്രം ബന്ധപ്പെടുക)
(ഭക്ഷണവും താമസവും നൽകുന്നു
OPERATIONS MANAGER
3 സ്റ്റാർ ഹോട്ടൽ കല്ലിങ്കൽ ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജരെ നിയമിക്കുന്നു
(കുറഞ്ഞത് 5 വർഷത്തെ പരിചയം)
താമസവും ഭക്ഷണവും നൽകും
NB- calls only between 10am to 7pm)
Email-hr.kallingalgroup@gmail.com
എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരുന്ന Water Purifier Store ലേക്ക് വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ :
30 വയസിൽ താഴെയുള്ളവർക്ക് മുൻഗണന.
Salary : 12000 - 15000 വരെ നേടാം
Qualification: 10th Pass, Degree, Diploma
Showroom Executive
Office Boy cum Driver
Telecallers
Store Keeper
Interested eligible candidates can send biodata
mob:9072174888;9745954888;0484 4026488
റിസോർട്ടിൽ നിരവധി ജോലി ഒഴിവുകൾ ഒഴിവുകൾ താഴെ കൊടുക്കുന്നു.
Cleaning Staff: 12000
Kitchen Helper: 12000
Waiter: 12000
Cook: 20000
with food & accommodation
Call Now 8113069069
SAHARI MARIENTAL JUNGLE RESORT VATTAVADA, MUNNAR, IDUKKI, KERALA 685615
ഒരു പ്രമുഖ ഇരുചക്ര വാഹന ഡീലർക്ക് തിരുവനന്തപുരം, വിഴിഞ്ഞം, ആറ്റിങ്ങൽ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഷോറും സെയിൽസ് എക്സിക്യുട്ടീവ്
(male or female)
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (female)
ടു വീലർ സർവ്വീസ് അഡ്വൈസർ (male)
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റാ സഹിതം for enquiry contact:
അപേക്ഷിക്കുക.
96568 44888, 95391 10888
E-mail: careers2216@gmail.com
വാട്ടർ പ്യൂരിഫയർ ടെക്‌നിഷ്യൻ
എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരുന്ന Water Purifier Store ലേക്ക് വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ
30 വയസിൽ താഴെയുള്ള, ടു വീലര്‍ സ്വന്തമായുള്ളവർക്ക് മുൻഗണന.
ജോലി സംബന്ധമായ പരിശീലനം 9000 to 15000 സ്റിഫൻ്റോടുകൂടി നൽകുന്നതാണ്.
Salary 20000 - 30000 വരെ നേടാം
Qualification: ITI, DIPLOMA or other Technically educated can apply
Vaccancy Water Purifier Technician
Interested eligible candidates can send biodata
mob:9072174888;9745954888;0484 4026488