" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാം.

എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാം.

എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാം.



വയനാട് ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്. പ്രായപരിധി 40 വയസ്സ്. മുനിസിപ്പൽ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷകൾ ഒക്ടോബർ 28 ന് വൈകീട്ട് 5 നകം മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിലോ സമർപ്പിക്കണം.

ബെൽഗാം കന്റോൺമെന്റിൽ പ്യൂൺ/സഫായ്വാല/ നഴ്സ്
കർണാടകയിലുള്ള ബെൽഗാം കന്റോൺമെന്റ് ബോർഡിൽ വിവിധ തസ്തികകളിലായി 4 ഒഴിവുണ്ട്. പ്യൂൺ-1 (ജനറൽ), സഫായാല-2 (ജനറൽ-1, ഒ.ബി.സി.-1), സ്റ്റാഫ് നഴ്സ് I (ഒ.ബി.സി.) എന്നിങ്ങനെ യാണ് ഒഴിവുകൾ.


യോഗ്യത
പ്യൂൺ/ സഫായാല: പത്താംക്ലാസ് വിജയം സ്റ്റാഫ് നഴ്സ്: അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള നഴ്സിങ് ബിരുദം. അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയവും മൂന്നുവർഷത്തെ ജനറൽ നഴ്സിങ് കോഴ്സും ആറുമാസത്തിൽ കുറയാത്ത മിഡ്വൈഫറി സൈക്യാട്രിക് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സും അപേക്ഷകർ കർണാ ടക നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി: 2022 ഒക്ടോബർ 31-ന് 21-30 വയസ്സ്.
അപേക്ഷ: നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ Chief Executive Officer, Cantonment Board, BC No. 41.
Khanapur Road Belegavi, Karnataka-590001 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷാഫീസായി 500 രൂപയുടെ ഡി.ഡി. Chief Executive Officer, Cantonment Board Belgaum എന്നപേരിൽ ബെൽഗാമിൽ മാറാവുന്ന വിധത്തിൽ അപേക്ഷയൊപ്പം ഉൾപ്പെടുത്തണം. വിശദമായ വിജ്ഞാ പനം അപേക്ഷയുടെ മാതൃക എന്നിവയ്ക്കായി https://belgaum.cantt.gov. in/recruitment സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31.

തമിഴ് നാട്ടിൽ വെല്ലിങ്ടൺ കന്റോൺമെന്റിൽ വിവിധ തസ്തി കകളിലായി നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീ ഷ്യൻ-1, സെക്കൻഡറി ഗ്രേഡ് ടീച്ചർ-1, മസ്ദൂർ-2 എന്നിങ്ങനെ യാണ് ഒഴിവുകൾ. എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.

ശമ്പളം: ലാബ് ടെക്നീഷ്യൻ 19500 62000 രൂപ, സെക്കൻഡറി ഗ്രേഡ് ടീച്ചർ: 20,000-63,600 രൂപ, മസ്ദൂർ: 19500-62000 രൂപ.
വിശദവിവരങ്ങൾ www wellington.cantt.gov.in  വെബ്സൈറ്റിൽ ലഭിക്കും. നിർ ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഇ-മെയിൽ വഴി അയയ്ക്കണം. സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 11

Post a Comment

Previous Post Next Post

Ad

Ad