" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Today kerala jobs | 5.10.2022

Today kerala jobs | 5.10.2022






എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു





1. Automobile ഫീൽഡിൽ മലപ്പുറം ജില്ലയിൽ ഉയർന്ന ശമ്പളത്തിൽ മാനേജർ ഒഴിവുകൾ. 

 പ്രധാന ഒഴിവുകൾ
HR Manager
Showroom Manager
Service Manager
Sales Executive

ജോലിക്ക് താല്പര്യമുള്ളവർ  നിങ്ങളുടെ ബയോഡാറ്റ  9496714924 എന്ന നമ്പറിൽ WHATSAPP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക. 



2. ജോസ്കോ ജ്വല്ലറിയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ബയോഡേറ്റയും ഫോട്ടോയും സഹിതം താഴെ കാണുന്ന മെയിൽ വഴി അപേക്ഷിക്കുക.
 joscophr@gmail.com

 3. ഫാർമസിസ്റ്റ്
കഴക്കൂട്ടത്തെ സരസ്വതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
 9446014127

4. Urgently Required following staff for our hotel at Palakkad and Thrissur :-
Poratta Master - 1 no. - Palakkad 
Poratta Master cum Curry Master - Chicken curry, Mutton curry etc., 
Accountant - Thrissur 
Juice Maker - 1 no. - Palakkad 
Chinese Master - 1 no. - Palakkad 
Contact :- +91 7698612526


5. Urgently hiring following candidates for palakkad Hotels:-
1. HR - Admin Manager 
2. South Indian Cook
3. Poratta - Chicken curry - Muttun Curry Master
4. Waitor 
5. South Indian Cook
6. Chinese Master
7. Captain -3 nos
Food and Accommodation Available
contact:- 8714525075

 6. ലേഡീസ് ടൈലേർസ്
തൃശ്ശൂർ കുന്നംകുളം പ്രവർത്തിക്കുന്ന ബോട്ടിക്കിലേക്ക്, കട്ടിങ്ങും സ്റ്റിച്ചിങ്ങും അറിയുന്ന ടൈലേഴ്‌സിനെ ആവശ്യമുണ്ട്.

ആകർഷകമായ ശമ്പളം.
കുന്നംകുളം ഏരിയയിൽ ഉള്ള സ്ത്രീകൾക്ക്  മുൻഗണന.
 8111904942

7.  Electrician cum Plumper
Urgently Required Electrical cum Plumper" Maintenance Staff for a Three Star Hotel at Palakkad.
Food & Accommodation Available.
+91 8714525075

8. ബില്ലിംഗ് സ്റ്റാഫ്

ഒരു സൂപ്പർ മാർക്കറ്റിലേക്ക് ലേഡീസ് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
മുൻ പരിചയം ഉണ്ടായിരിക്കണം.
സ്ഥലം: കൊല്ലം ജില്ല 
കൊട്ടാരക്കര, വെളിയം
 9961484195

9. കുക്ക്
ചിക്കൻ ചൈനീസ് വെറൈറ്റി ഐറ്റംസ് (ചില്ലി, കാന്താരി, തന്ദൂരി, കബാബ്, തിക്ക, മന്തി,etc)
ഉണ്ടാകാൻ അറിയാവുന്ന എക്സ്പീരിയൻസ് ഉള്ള ആളെ അർജന്റ് ആയി ആവശ്യമുണ്ട്.
നെയ്യാറ്റിൻകര, തിരുവനതപുരം.
 9847050077

Post a Comment

Previous Post Next Post

Ad

Ad