എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.Tata motors Kasargod
Hiring.....Driver
(Male Candidates from Kasargod area only)
Location: Naimarmoola (Kasargod)
Education: Plus two
Experience :2 to 5 years Driving Experience
Salary: Best in industry.
Age: 20 to 30
Shoot your resume to: hr.ksd@kvrtata.com
WhatsApp: 9995266288
2.Position
*Accounts Trainee
*Office Assistant
*Software Developer Trainee
*Digital marketing Trainee
*Graphic designing Trainee (+2 & Above)
*Freshers only can apply
*Qualification: Any Degree*
*Age:20-28*
*Salary:10000-25000* *(Training available)*
*Location: Kochi,Banglore, Trivandrum*
8714614885
wa.me/918714614880
Mail id: cbtech.hr@gmail.com
3.Urgently required cleaning staff at Edakurrussi, Palakkad .salary:Rs.500/- daily contact:7698612526
4.WANTED
കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന്
*സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
HQ:*കണ്ണൂർ
HQ: *പരപ്പനങ്ങാടി
HQ: *ആലുവ
HQ: *തിരുവനന്തപുരം
എക്സ്പീരിയൻസ്: 5 To 7 years, 10th, +2, Degree
Salary+ TA+ DA
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
+91 94008 86774
5.URGENT REQUIRED EXPERIENCED
COOK /ASSISTANT COOK 1 15000 to 18000
STAFFS @VARKALA TRIVANDRUM 8592888862
CALL @10AM TO 7 PM
6.SR EXECUTIVE / EXECUTIVE - HR
Location - Kochi
Experience : minimum 6 months experience in hr domain
*SR EXECUTIVE / EXECUTIVE - Administration*
*Female candidate preferred*
Location - Kochi
Experience : minimum 1 year experience in administration
*Route Trainer*
Location - Idukki
Experience : minimum 1 year experience as route trainer / any training experience
*REGIONAL MANAGER*
Location: Kollam
CTC - upto 8L + Incentive
Age Up to - 42
Experience : 5-7 years Retail Industry (Mobile, Telecom, Home Appliances)
Oppo
Interested candidates can send their resumes
oppokeralahr@gmail.com
9072587278
7.ബംഗ്ലൂർലേക്ക് ഉടനെ ആവശ്യമുണ്ട്.
വെയ്റ്റർ 3 ഒഴിവ്
ബില്ലിങ്ങ് സ്റ്റാഫ് 1 ഒഴിവ്.
+919745448899
8.Sales Associate
(Feild sales)
Asianet broadband
Salary : 13000 to 20000(and incentives)+
Travelling allowance
Qualification : 12th
Two wheeler must
candidate interest to do field sales
Only for male candidates.
Location:
Alappuzha
kottayam
Thiruvalla,
Calicut,
Manjeri
Trivandrum,
Eranakulam,
Palakkad
kollam
kottarakkara
Harippad
changanassery
chalakkudy
mannar
Contact :
9633489441
(only WhatsApp)
9.CFCICI മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി യുടെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻറെ കോഴിക്കോട്, വയനാട്,കണ്ണൂർ,മലപ്പുറംജില്ലയിലെ ബ്രാഞ്ച് കളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
COSTOMER RELATIONSHIP Executive-
+2 above
7.30am to 5.30pm
Freshers can apply
17,250+ incentives(1500)5no
included group
Office work+Field work
ടൂവീലർ ഉണ്ടായിരിക്കണം.
Locations-
പെരിന്തൽമണ്ണ
കൊപ്പം
പാണ്ടിക്കാട്
മലപ്പുറം
തിരൂര്
ഫാറൂഖ്
പരപ്പനങ്ങാടി
മാനന്തവാടി
കല്പറ്റ
വാളാട്
മീനങ്ങാടി
തലശ്ശേരി
ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക
7356631167
10.മല്ലപ്പള്ളി താലൂക് ഓഫീസിനു അടുത്തുള്ള ഓൺലൈൻ സെന്ററിലേക്കു കമ്പ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് അക്ഷയയിലോ ജനസേവനകേന്ദ്രത്തിലോ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന
ഫോൺ 9447114775