എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. Hiring Business Development Lead for Google
Experience : 2-4 years
Location : Thrissur, Palakkad, Kozhikode, Wayanad
Roles & Responsibilities
● Can handle a team of 12+ field sales executives effectively and efficiently. (Preferred who can join with a team)
● Ensure the team on field is available and productive
● Should have merchant Onboarding experience like Paytm, G Pay, Phone Pe, Bharat Pe, Udaan, Meesho, etc.
● Must be having good knowledge about the current market.
● Immediately joiners are preferred.
Salary : 30000
Please share your updated resume to 9188354445
2. പാചകത്തിനും, ക്ലീനിങ് ജോലി ചെയ്യാനും ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
കോഴിക്കോട് നടക്കാവ് സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിലേക്കു താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്
30/35 കുട്ടികൾക്ക്
ഭക്ഷണം പാകം ചെയ്യാൻ അറിയണം
സാലറി - 14000-15000
താമസവും ഭക്ഷണവും നൽകും
ഉടൻ ബന്ധപെടുക
7510319079, 7902252447
3.For Medical Center
Urgently Hiring Pharmacist and Lab Technician for a leading Hospital at Palakkad. Salary;20000/-
contact:7698612526
4. URGENTLY REQUIRED
കോട്ടക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ കമ്പനി യിലേക് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ഗ്രാഫിക് ഡിസൈനെർ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
WHATSAPP : 919656881755
5. വെയ്റ്റെർ
തൃശ്ശൂരിലെ ഒരു ഫാമിലി റെസ്റ്റോറൻ്റിലേക്ക് പരിജയ സമ്പന്നരായ രണ്ട് വെയ്റ്റർമാരെ ആവശ്യമുണ്ട്..
8138818822
6. Physical Education Teacher
Alif Global School
Calicut
Male candidate preferred.
Must have BPEd Or MPEd
Both freshers and exp can apply
Salary : up to 30000
Accommodation provided.
Salary depends upon the candidate ability.
Freshers can also apply
Must have strong English communication.
Markaz Knowledge City ,
Calicut , Kerala
8012600400
8012800100
info@alifglobalschool.com
7.Vacancy for Chinese Master
(Min experience 5 years)
Salary 30000/-
Food & Accommodation
Location Alapuzha
Call on 9895262480
8. പത്തനംതിട്ട ക്രൗൺ ബെക്കറിയിലേക്ക് എക്പിരിയൻസ് ഉള്ള മേയിൻ ഷെഫിനെ ബോർമയിലെക്ക് ഉടൻ ആവിഷമുണ്ട് താമസവും ഫുഡും ഫ്രീslry25000to30000 ഫോൺ നമ്പർ:7907734450
9947571060
9. Bread Company aluva
കമ്പനിയിലേക്ക് DREIVER സ്റ്റാഫിനെ ഉടൻ ആവശ്യം ഉണ്ട്.
22 നും 30 നും ഇടയിൽ പ്രായം ഉള്ളവർ മാത്രം.
എക്സ്പീരിയൻസ് ആവശ്യം ഇല്ലാ,
( call ചെയ്യരുത് type& voice)
ജോലി time 6Am -6 pm.
ശമ്പളം 15,000-18000 +Food+ accommodation
28/08/22
വാട്സ്ആപ്പ് only നമ്പർ :
wa.me//+7025733787
( call ചെയ്യരുത് type& voice)
10. Customer Care Executive
Malayalam voice process
Teleperformance pvt Ltd
Bangalore
Salary - 17500
Qualification : Plustwo
Both male and female
Immediate joining
English should be understandable
vacancies for Malayalam process
Contact : 6360623856