എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.ജോലി ഒഴിവ്
മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന Mas Holidays Tours and Travels ൻ്റെ രണ്ടാമത്തെ ബ്രാഞ്ച് ലേക്ക് ഒരു ലേഡി സ്റ്റാഫിൻ്റെ vacancy ഉണ്ട്.
ഒരു വർഷം ട്രാവൽസ് ഫീൽഡിൽ എക്സ്പീരിൻസ് ഉള്ളവരും മലപ്പുറം മുൻസിപപാലിറ്റി ഭാഗത്ത് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
Contact :
9567965556
9746077344
Info@masholidaygroup.com
2. പരിചയ സമ്പന്നരായ മരപ്പണിക്കാർ ( കാർപൻറർ) , അലൂമിനിയം ഫാബ്രിക്കേറ്റേഴ്സിനെ ആവശ്യമുണ്ട് .
സ്ഥലം വേങ്ങര .
മലപ്പുറം . വേങ്ങര
Contact no: 8590509404
3.ഓയൂർ വീട്ടുജോലിക്ക് ഒരു സ്ത്രീയെ ആവശ്യമുണ്ട് 9995957557
Salary 16000
( വീട്ടിൽ താമസിച്ച് ജോലി ചെയ്യുന്നവരെ കിട്ടിയാൽ അഭികാമ്യം)
4.പാലക്കാട് യാക്കരക്കടുത് ഒരു വീട്ടിലേക്ക് അമ്മയെ നോക്കാന് ഒരു ഫീമായിൽ ഹോം നർസിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യാന് താല്പര്യമുള്ളവർ ഈ നമ്പര്യില് കോണ്ടാക്ട് ചെയ്യുക : 7698612526 Salary:17000/-
5. പാലക്കാടുള്ള ഒരു പ്രശസ്തമായ ത്രീ സ്റ്റാർ ഹോട്ടേലിലേക്ക് " ഫീമായിൽ റിസെപ്ഷൻ കം ഫ്രൺൻറ് ഓഫീസിലേക്ക്" പരിചയമുള്ള സ്റ്റാഫ്ഫിനെ ആവശ്യമുണ്ട് . സാലറി : 15000/- താല്പര്യമുള്ളവർ ഈ നമ്പര്യില് കോണ്ടാക്ട് ചെയ്യുക : 7698612526
6.പാലക്കാടുള്ള ഒരു പ്രശസ്തമായ ഫാമിലി റെസ്റ്റ്രണ്ടിലേക്ക് "ക്യാപ്റ്റൻ / വെയ്റ്റർസ് " ആവശ്യമുണ്ട് . സാലറി : വെയ്റ്റർസ് -600/- എക്സ്പീരിയൻസ് ഉണ്ടായിരിക്കണം .
താല്പര്യമുള്ളവർ ഈ നമ്പര്യില് കോണ്ടാക്ട് ചെയ്യുക : 7698612526
7. URGENTLY HIRING "TANDOORI ASSISTANT" FOR A HOTEL AT ATTINGAL. SALARY : 15000/- FOOD AND ACCOMMODATION AVAILABLE.
CONTACT :7698612526
8.പാലക്കാട് കുത്തന്നൂരില് ഒരു വീട്ടിലേക്ക് അച്ഛനെ നോക്കാന് ഒരു ഫീമായിൽ ഹോം നർസിനെ ആവശ്യമുണ്ട്. താമസിച്ചു ജോലി ചെയ്യാന് താല്പര്യമുള്ളവർ ഈ നമ്പര്യില് കോണ്ടാക്ട് ചെയ്യുക : 7698612526 Salary:18000/-
9.MNC COMPANY HIRING!
JOB ROLE : QUALITY CHECKING
QUALIFICATION : ANY
SALARY : 11000 TO 15000
ACCOMMODATION AVAILABILE WITH FOOD
LOCATION : CHENNAI, AMBATTUR , MARAIMALAI NAGAR.
CONTACT TO : Anthony HR - 6383371929
10.അർജന്റ് ആയിട്ട് ആളെ ആവിശ്വമുണ്ട് പൊറോട്ട മേക്കർ.1 ചൈനീസ് കുക്ക്.1സ്‌ഥലം പന്തളം പത്തനംതിട്ട ജില്ല. താല്പര്യമുള്ളവർ മാത്രം വിളിക്കുക.9747899265.