" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ഇന്നത്ത തൊഴിൽ അവസരങ്ങൾ | 04.07.2022

ഇന്നത്ത തൊഴിൽ അവസരങ്ങൾ | 04.07.2022







എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.

പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു


1.Batook Chewing Gum Industries & Batook Trading Company KSA

*Mechanical Technician ( 2000-2200 Basic + Food 280)

* Skilled Machine Operators (Team Leader) (1800 + food 280)

* Machine Operators (1000-1100 + food 280)
Contact number watsap 9446453614



2. DELIVERY EXECUTIVE

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ *കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, മലപ്പുറം,വയനാട്*

എന്നീ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിൽ *ഡെലിവറി എക്സിക്യൂട്ടീവ്* പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ടു വീലർ, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്,PAN CARD, ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ എന്നിവ ഉളളവർ മാത്രം അപേക്ഷിക്കുക

*Earn_upto: 26250 to 35000*
 *Weekly payment*
*Insurance Coverage*
*Work_with your time*

*📲 9305327722*
വിളിച്ച് കിട്ടാത്തവർ വാട്സാപ്പ് മെസ്സേജ് അയക്കുക.
wa.me/9305327722



3.കൊല്ലത്തുള്ള ഒരു ഹോട്ടലിലേക്ക് 3 ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എത്രയും പെട്ടന്ന് ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയുക:-7698612526.സാലറി :14000/- ഫുഡ്‌ അക്കൗമ്മോടാഷൻ



4.Urgent Require Kitchen trainee
Loation -Kochin Hospital 
Salary 9000+ Food and accommodation
Qualification -sslc

Billing staff -10000
Qualification -+2

Whatsapp- 7560892324



5.Tech Business Corporation

കമ്പനിയിലേക്ക്തൊഴിലവസരങ്ങൾ
*ഓഫീസ് അഡ്മിനിസ്ട്രേറ്റർ

 *ജൂനിയർ അസിസ്റ്റന്റ്

 *പർച്ചേസ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്*

 *ഓഫീസ്  അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്*

 *ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്*

  *എസ്എസ്എൽസി പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ*

 *Age. 18to 28
  
 *Salary 18500 to 24500
 
 *ഫുഡും താമസവും കമ്പനി സൗജന്യമായി നൽകുന്നതാണ്

 *എത്രയും പെട്ടെന്ന് ബന്ധപ്പെടുക

wa.me/+917560811397

+919744896832



6. JOB IN KUWAIT 
കുവൈറ്റിലേക്ക് രണ്ട് ഫ്രഷ് ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്.
Only muslim.
ശമ്പളം :100 KD.
റൂം + ഫുഡ്‌ ഉണ്ടായിരിക്കും.
വയസ് : 22 - 30.
താല്പര്യമുള്ളവർ മാത്രം വിളിക്കുക
10 am-1pm.2pm-5pm.
📞9544015839📞9747158399
ഡീറ്റെയിൽസ് :
ബയോഡേറ്റ,പാസ്പോർട്ട്‌ ഫസ്റ്റ് പേജ് ലാസ്റ്റ് പേജ്,ലൈസെൻസ് ഫസ്റ്റ് പേജ് ലാസ്റ്റ് പേജ് , പാസ്പോർട്ട്‌ സൈസ് ഫോട്ടോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി അയച്ചു തരിക 9544015835 എന്ന നമ്പറിൽ അയക്കുക.



7.Female Telecallerസിനെ ആവശ്യമുണ്ട് (Work From Home)

മാട്രിമോണിയൽ ഓഫീസിലേക്ക് Telecalling എക്സ്പീരിയൻസ് ഉള്ള ലേഡീസ് സ്റ്റാഫിൻ്റെ ആവശ്യമുണ്ട്...

wa.me/+919846974967



8.DELIVERY DRIVER REQUIREMENTS FOR SAUDI ARABIA

*LEADING BAKERY - SAUDI*

*DELIVERY DRIVER - 5*
SALARY : *SR 2500*
*1500 + 1000 Commision*
Saudi Light or Medium Licence 

▪️Duty : 12hrs / 6days
▪Age limit :  24 - 35
▪️2 Years Employment visa
▪️Accommodation by company
Contact watsap message 
9446453614



9. മലേഷ്യ 
മലയാളിയുടെ ചെറിയ റെസ്റ്റോറന്റുകളിലേക്ക് എണ്ണക്കടികൾ, പപ്സ് ഉണ്ടാക്കുന്ന 10 ആളുകളെ ആവശ്യമുണ്ട്.
സാലറി : 1500 mr + റൂം + ഫുഡ്‌.
12 മണിക്കൂർ ഡ്യൂട്ടി.
ചായ ഉണ്ടാക്കാൻ അറിയുന്ന 10 ആളുകളെ ആവശ്യമുണ്ട്.
സാലറി : 1800mr+റൂം +ഫുഡ്‌.
12 മണിക്കൂർ ഡ്യൂട്ടി.

ഈ പണി അറിയുന്നവർ മാത്രം വിളിക്കുക.
10 am-1pm.2pm-5pm.
📞9544015839📞9747158399
ഡീറ്റെയിൽസ് :
ബയോഡേറ്റ,പാസ്പോർട്ട്‌ ഫസ്റ്റ് പേജ് ലാസ്റ്റ് പേജ്,പാസ്പോർട്ട്‌ സൈസ് ഫോട്ടോ,വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി അയച്ചു തരിക 9544015835 എന്ന നമ്പറിൽ 


10.തിരുവനന്തപുരം സെന്റർ മാളിലേക്ക് House keeping ജോലിക്ക് ആളിനെ ആവശ്യം ഉണ്ട്. (Female & Male ) ESI, PF തുടങ്ങിയവ ഉണ്ട്. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
9567899106
8129069757



11.പുനലൂരിലുള്ള ഒരു മെഡിസിൻ മൊത്ത വിതരണ സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്രെസെൻറ്റെറ്റീവിനെ ആവശ്യമുണ്ട്.. ഊർജ്വസ്വലരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.. മുൻപരിചയം ആവശ്യമില്ല.. ആകർഷകമായ ശമ്പളം, ഇൻസെന്റീവ്, ബിസിനസ് ആവശ്യത്തിന് കാർ എന്നിവ ഉണ്ടായിരിക്കും...താൽപ്പര്യമുള്ളവർ താഴെപറയുന്ന ഫോണിൽ ബന്ധപ്പെടുക.

+919656483744


Post a Comment

Previous Post Next Post

Ad

Ad