കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന, എല്ലാവിധ ആളുകൾക്കും ഉള്ള ജോലി അവസരങ്ങൾ.
പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
മാലിദ്വീപിൽ ഇലക്ട്രീഷ്യൻ കം പ്ലംബർ
1 *ഇലക്ട്രീഷ്യൻ കം പ്ലംബർ* - 2 എണ്ണം ശമ്പളം- 350- 450 USD
ഡ്യൂട്ടി- 9 മണിക്കൂർ OT
കമ്പനി മുഖേന സൗജന്യ ഭക്ഷണവും താമസവും
സർവീസ് ചാർജ്. 85k ടിക്കറ്റിനൊപ്പം wa.me/918075674007
2.മാക്സ്വിൻ ഗ്രൂപ്പിൽ നിന്നുള്ള ജോലി ഓഫറുകൾ
- അക്കൗണ്ടന്റ്
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- കസ്റ്റമർ കെയർ
- ബിസിനസ് ഡെവലപ്മെന്റ് മാനേജർ
- TELE മാർക്കറ്റിംഗ്
- ഡിജിറ്റൽ മാർക്കറ്റിംഗ്
- അഡ്മിനിസ്ട്രേഷൻ ഓഫീസർ
- മാനേജ്മെന്റ് ട്രെയിനി
- ബ്രാഞ്ച് മാനേജർ
എല്ലാ കേരള, തമിഴ്‌നാട് ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം
യോഗ്യത: പ്ലസ് ടു, ഡിപ്ലോമ, മുകളിൽ ബിരുദം
പ്രായപരിധി: 18-28
ലിംഗം : പെൺ (തിരുവനന്തപുരത്ത് മാത്രം)
പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
മെയിൽ ഐഡി maxwingroup3322@gmail.com
ബന്ധപ്പെടുക
9020907163(WATSAPP)
8281273233
3.(HDFC) കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ
സ്ഥലം: കോഴിക്കോട്
പരിചയം: ഭവന വായ്പ വിൽപ്പനയിൽ 3 മുതൽ 5 വർഷം വരെ പരിചയം
ശമ്പളം: 25000 മുതൽ 35000 വരെ + ഇൻസെന്റീവ്
യോഗ്യത: ഏതെങ്കിലും ബിരുദം
📲ബന്ധപ്പെടാൻ : 9995845439
4. ഫിനാൻഷ്യൽ സർവീസ് അസോസിയേറ്റ്സ് (HDFC)
സ്ഥലം: മൂവാറ്റുപുഴ
ശമ്പളം:20000 പ്രോത്സാഹനങ്ങൾ
യോഗ്യത: ഏതെങ്കിലും ബിരുദം
പരിചയം: വിൽപ്പനയിൽ 6 മാസത്തെ പരിചയം
📲ബന്ധപ്പെടുക അല്ലെങ്കിൽ WhatsApp :- 9188701263
- അക്കൗണ്ടന്റ്
- മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
- റിലേഷൻഷിപ്പ് ഓഫീസർ
- ACCA അക്കാദമിക് ട്രെയിനർ
- ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ
- ടെലികോളർ
- അഡ്മിഷൻ കൗൺസിലർ
- സോഫ്റ്റ്‌വെയർ ഡെവലപ്പർ
- സോഫ്റ്റ്‌വെയർ പരിശീലകൻ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ ഇമെയിൽ വഴി അയക്കുക.
*hr.exeinfotech@gmail.com*
📱 *9447919147*
📱 *9746941141*
6.SALES EXICUTIVEനെ(Boys Or Girls)ആവശ്യമുണ്ട്
Feeld ൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന.മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത -10th above ആകർഷകമായ ശമ്പളം +PF മറ്റ് അനുകൂല്യങ്ങളും
Talent Group Business Training Centre... Ernakulam
wa.me/9961046506
8547808512
7.ISO CERTIFIED MEDICINE നിർമാണ കമ്പനിയായ ആയുർഫാർമയുടെ വിവിധ ജില്ലാ ഫ്രാഞ്ചൈസികളിലേക് യുവതി യുവാക്കൾക്ക് നിയമനം
1.ഓഫീസ് സെക്ഷൻ
2.ബില്ലിംഗ് സെക്ഷൻ
3.സെയിൽസ് സെക്ഷൻ
4. ഡെലിവറി സെക്ഷൻ
5.കളക്ഷൻ ഏജൻറ്
യോഗ്യത -10th മുതൽ
ശമ്പളം=12500+
പ്രായപരിധി - 18-40
താമസം - ഭക്ഷണം
ബന്ധപ്പെടേണ്ട നമ്പർ
9656588462
8431648991