ഫിഫ ലോകകപ്പിൽ 20000 വളണ്ടിയർ ഒഴിവുകൾ
വളണ്ടിയർമാരെ നിയോഗിക്കുന്നു
കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.
കൂടുതൽ അറിയാം
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് 20,000 വളണ്ടിയർമാരെ നിയോഗിക്കുന്നു.
ജോലി സ്ഥലങ്ങൾ
സ്റ്റേഡിയങ്ങൾ, പരിശീലന വേദികൾ, വിമാനത്താവളം, ഫാൻ സോൺ, ഹോട്ടൽ, പൊതുഗതാഗത മേഖലകൾ തുടങ്ങിയ 45 സ്ഥലങ്ങളിലേക്കാണ് നിയമനം
യോഗ്യത: അറബി, ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം പ്രായം: 18 വയസ്സിന് മുകളിൽ
ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം
അപേക്ഷാ ലിങ്ക്👇🏻
apply now: click here
Iam support Qatar world cup
ReplyDelete