ട്യൂബർ ക്രോപ്‌സിൽ റിസർച്ച് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14
ട്യൂബർ ക്രോപ്‌സിൽ റിസർച്ച് ഫെലോ ഒഴിവ് : തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ഐ.സി.എ.ആർ. സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്.
യോഗ്യത : അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ / ബോട്ടണി / ബയോടെക്നോളജി എം.എസ്.സി.
പ്രായപരിധി : 28 വയസ്സ്
ട്യൂബർ ക്രോപ്‌സിൽ റിസർച്ച് ഫെലോ ഒഴിവ് : Job Summary | |
---|---|
Post Name | JRF |
Qualification | M.Sc Agriculture/Horticulture/ Botany/Biotechnology/Other |
Salary | Rs.31,000/- |
Age Limit | 28 years |
Last Date | 14 September 2021 |
തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ട്യൂബർ ക്രോപ്‌സിൽ റിസർച്ച് ഫെലോ ഒഴിവ് : അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കുന്നവരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ സൂം ഇന്റർവ്യൂ-ലൂടെ തിരഞ്ഞെടുക്കും
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ctcri.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.
Important links
Apply now: click here