ഐ.എച്ച്.ബി.ലിമിറ്റഡിൽ മാനേജർ/എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14
ഐ.എച്ച്.ബി.ലിമിറ്റഡിൽ മാനേജർ/എൻജിനീയർ ഒഴിവ് : പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ , ഹിന്ദുസ്ഥാൻ പെട്രോളിയം , ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്ത സംരംഭമായ ഐ.എച്ച്.ബി ലിമിറ്റഡിൽ (ആസ്ഥാനം : നോയ്ഡ്) 39 ഒഴിവ്.
പരസ്യവിജ്ഞാപനനമ്പർ : IHB/1/2021.
വിവിധ നിർമാണ യൂണിറ്റുകളിലാണ് അവസരം.
ഗുജറാത്ത് , മധ്യപ്രദേശ് , ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് നിയമനം.
ഒഴിവുകൾ :
- ഡെപ്യൂട്ടി മാനേജർ -7 (മെക്കാനിക്കൽ -3 , ഇലക്ട്രിക്കൽ -1 , ടെലികോ ആൻഡ് ഇൻസ്ട്രുമെന്റേഷൻ -3) ,
- സീനിയർ എൻജിനീയർ -13 (മെക്കാനിക്കൽ -9 ,ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ -4) ,
- എൻജിനീയർ (മെക്കാനിക്കൽ -3 ,ഇലക്ട്രിക്കൽ -6 , സിവിൽ -6 , ടെലികോം ആൻഡ് ഇൻസ്ട്രുമെന്റേഷൻ -4) -19.
യോഗ്യത :
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സിവിൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ ബി.ഇ / ബി.ടെക്.
ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 7 വർഷത്തെയും സീനിയർ എൻജിനീയർ തസ്തികയിൽ 5 വർഷത്തെയും എൻജിനീയർ തസ്തികയിൽ 3 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
പ്രായപരിധി :
- ഡെപ്യൂട്ടി മാനേജർ – 40 വയസ്സ് ,
- സീനിയർ എൻജിനീയർ – 35 വയസ്സ് ,
- എൻജിനീയർ – 30 വയസ്സ്.
ഐ.എച്ച്.ബി.ലിമിറ്റഡിൽ മാനേജർ/എൻജിനീയർ ഒഴിവ് : അപേക്ഷ സമർപ്പിക്കേണ്ട വിധം
Apply Now : click here
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ihbl.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.
Important links