" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Vacancy for domestic cook in UAE Closing date for applications: September 15

Vacancy for domestic cook in UAE Closing date for applications: September 15

യു.എ.ഇയിൽ ഗാർഹിക പാചകത്തൊഴിലാളി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15

സംസ്ഥാനസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രൊമോഷൻ കൺസൾട്ടൻറ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന യു.എ.ഇ.യിലേക്ക് വനിതാ ഗാർഹിക പാചകത്തൊഴിലാളികളെ തിരഞ്ഞെടുക്കുന്നു.

സ്ത്രീകൾക്കാണ് അവസരം

ആകെ 50 ഒഴിവാണുള്ളത്.

പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാവുക.

അറേബ്യൻ പാചകത്തിൽ പരിചയമുള്ള, അറബി/ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരാകണം അപേക്ഷകർ.

ശമ്പളം : 25,000 രൂപ മുതൽ 30,000 രൂപ വരെ.

ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് 7736496574 എന്ന നമ്പറിൽ ബന്ധപ്പെടുകയോ https://odepc.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15

Important links 

Apply Now: click here

Post a Comment

Previous Post Next Post

Ad

Ad