" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Opportunity in Horticulture Research Closing date for applications: October 03

Opportunity in Horticulture Research Closing date for applications: October 03

ഹോർട്ടികൾച്ചർ റിസർച്ചിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 03

നാഷണൽ ഹോർട്ടികൾച്ചറൽ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഫൗണ്ടേഷനിൽ വിവിധ തസ്തികകളിൽ അവസരം.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

ഒഴിവുള്ള തസ്തികകൾ :

  • ഡയറക്ടർ ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (റിസെഡ്യൂ അനാലിസിസ്) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (പ്ലാൻറ് ഫിസിയോളജി) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (മൈക്രോബയോളജി) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (ഹോർട്ടികൾച്ചർ) ,
  • സീനിയർ ടെക്നിക്കൽ ഓഫീസർ (പ്ലാൻറ് ബ്രീഡിങ്) ,
  • ടെക്നിക്കൽ ഓഫീസർ (ഹോർട്ടികൾച്ചർ) ,
  • ടെക്നിക്കൽ ഓഫീസർ (സീഡ്) ,
  • അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ,
  • സ്റ്റെനോ ടൈപ്പിസ്റ്റ് ,
  • ടെക്നിക്കൽ അസിസ്റ്റൻറ് ,
  • അക്കൗണ്ട്സ് ക്ലർക്ക്.
DETAILED ADVERTISEMENT WITH INSTRUCTIONS-NHRDF

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kvkdelhi.org , www.nhrdf.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 1000 രൂപ.

ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിലാസം


The Director,
National Horticultural Research & Development Foundation,
Bagwani Bhavan, Plot No.47,
Pankha Road, Institutional Area,
Janakpuri, New Delhi-110058

അപേക്ഷ കവറിനു പുറത്ത് ‘Application for the post of ……………………………………’ and Advertisement No. ………… എന്ന് രേഖപ്പെടുത്തണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 03.

Important links 

Apply now : click here

Post a Comment

Previous Post Next Post

Ad

Ad