സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം : സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ കോച്ച് തസ്തികയിൽ 100 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
ആർച്ചറി -7 ,
അത്ലറ്റിക്സ് -10 ,
ബാസ്കറ്റ്ബോൾ -2 ,
ബോക്സിങ് -7 ,
സൈക്ലിങ് -7 ,
ഫെൻസിങ് -7 ,
ഫുട്ബോൾ -2 ,
ജിംനാസ്റ്റിക്സ് -2 ,
ഹോക്കി -7 ,
ജൂഡോ -7 ,
കബഡി -2 ,
കയാക്കിങ് ആൻഡ് കനോയിങ് -2 ,
റോവിങ് -7 ,
ഷൂട്ടിങ് -7 ,
സ്വിമ്മിങ് -2 ,
ടേബിൾ ടെന്നീസ് -2 ,
തെയ്ക്വാൻഡോ -2 ,
വോളിബോൾ -2 ,
വെയ്റ്റ് ലിഫ്റ്റിങ് -7 ,
റെസ്ലിങ് -7 ,
വുഷു -2
യോഗ്യത :
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നുള്ള കോച്ചിങ് ഡിപ്ലോമ അല്ലെങ്കിൽ പട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നുള്ള കോച്ചിങ്ങിൽ ഡിപ്ലോമ.
അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.
അല്ലെങ്കിൽ ഒളിമ്പിക്സിൽ പങ്കെടുത്തിരിക്കണം.
അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ് നേടിയിരിക്കണം.
പ്രായപരിധി : 45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15.
Important links
More details: click here
Tags:
Government Jobs