എ.എസ്.സി.നോർത്തേൺ കമാൻഡിൽ ഫയർമാൻ/ലേബറർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പഞ്ചാബിലെ എ.എസ്.സി യൂണിറ്റ്സ് 71 സബ് ഏരിയ/എച്ച്.ക്യു നോർത്തേൺ കമാൻഡിൽ 17 ഒഴിവ്.
- സിവിലിയൻ മോട്ടോർ ഡ്രൈവർ,
- വെഹിക്കിൾ മെക്കാനിക്,
- ഫയർമാൻ,
- ലേബറർ,
- കാർപെന്റെർ തുടങ്ങി തസ്തികകളിലാണ് അവസരം
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ഗ്രൂപ്പ് സി വിഭാഗത്തിലാണ് അവസരം.
പരസ്യവിജ്ഞാപന നമ്പർ : 02/2021.
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
Job Summary | ||||
---|---|---|---|---|
Sl. No | Name of post | No of Vacancies | Age Limit | Qualification/Experience |
1 | Civilian Motor Driver (Ordinary Grade) | 27 | 18-27 | (a) Matriculation or equivalent from a recognised board. (b) Must possess Civilian Driving licence for heavy vehicles from DTO/RTO and have two years experience of driving such vehicles. |
2 | Vehicle Mechanic | 01 | 18-25 | (a) 10th Standard pass from a recognised board. (b) Capable of reading number and names of tools and vehicles both in English and Hindi (c) One year experience of his trade (Capable of carrying out standard repairs of heavy vehicles). |
3 | Fireman | 03 | 18-25 | (a) 10th Standard pass from a recognized board (b) Must be conversant with the use and maintenance of all types of extinguishers, hose fittings and fire appliances and equipments, fire engines, trailer, pumps, foam branches. (c) Must be familiar with the use and maintenance, first-aid, fire fighting appliances and Trailer Fire Pump. (d) Must know elementary principles of Fire Fighting methods employed in fighting different types of fire. (e) Must be conversant with foot and appliance Fire Service Drills and be able to perform the task allotted to the members of fire crew. (f) Must be physically fit and capable of performing strenuous duties and must have passed the physical fitness test as under : (i) Height without shoes : 165 cms, provided that a concession of 2.5 cms in height shall be allowed for members of the Scheduled Tribes. (ii) Chest (un-expanded) – 81.5 cm (iii) Chest (on-expansion) – 85 cms (iv) Weight – 50 Kgs (Minimum) |
4 | Labourer | 10 | 18-25 | (a) 10th Standard pass or equivalent from a recognised board. |
5 | Carpenter | 01 | 18-25 | (a) 10th Standard pass or equivalent from a recognised board. (b) Should have the knowledge of carpentry. |
തസ്തികയുടെ പേര് : ഫയർമാൻ
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
ഫയർ സർവീസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അറിയണം.
ശാരീരിക ക്ഷമതയുണ്ടായിരിക്കണം.
ഷൂ ഇല്ലാതെ 165 സെ.മീ. പൊക്കം, നെഞ്ചളവ് 81.5 സെ.മീ , വികാസത്തോടെ 85 സെ.മീ. വേണം.
കുറഞ്ഞ ശരീരഭാരം 50 കിലോ.
തസ്തികയുടെ പേര് : ലേബറർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക
പ്രായം : 18-25 വയസ്സ്.
ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷത്തെയും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷത്തെയും വയസ്സിളവ് ലഭിക്കും.
ശാരീരികക്ഷമത പരിശോധനയിലൂടെയും എഴുത്തു പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ഇംഗ്ലീഷ് / ഹിന്ദി ഭാഷയിലായിരിക്കും പരീക്ഷ.
ജനറൽ ഇൻറലിജൻസ് , ഇംഗ്ലീഷ് ലാംഗ്വേജ് , ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് , ജനറൽ അവയർനസ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.
ആകെ 150 മാർക്കിനായിരിക്കും പരീക്ഷ.
പരീക്ഷാ കേന്ദ്രം പഞ്ചാബിലായിരിക്കും.
Apply Now : click here
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോം പൂരിപ്പിച്ച് 45 രൂപയുടെ സ്റ്റാംപ് പതിച്ച് രജിസ്ട്രേഡ് / സ്പീഡ് ഓർഡിനറി പോസ്റ്റിൽ അയക്കണം.
വിലാസം
Reception Centre (Recruitment Cell)
5471 ASC Battalion (MT)
Near Barfani Mandir Opposite SD College,
Pathankot Cantt (Punjab)-145001
അപേക്ഷ കവറിനു പുറത്ത് APPLICATION FOR THE POST OF “__________________________” എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18.
Important links
Apply Now : click here
Link working alla... Group il link idaamo
ReplyDelete