" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" 24 opportunities at the Institute of Epidemiology Closing date for applications: September 15

24 opportunities at the Institute of Epidemiology Closing date for applications: September 15

എപ്പിഡമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 24 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

ചെന്നൈയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിൽ 24 ഒഴിവ്.

പ്രോജക്ടിലേക്കാണ് നിയമനം.

ഇ -മെയിൽ വഴി അപേക്ഷിക്കണം.

വിവിധ സംസ്ഥാനങ്ങളിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് സി (മെഡിക്കൽ / നോൺ മെഡിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെഡിക്കൽ തസ്തികയിലേക്ക് എം.ബി.ബി.എസ്സും എം.ഡി/എം.എസ് /ഡി.എൻ.ബി അല്ലെങ്കിൽ എം.ബി.ബി.എസ്സും 4 വർഷത്തെ പ്രവൃത്തിപരിചയവും.
    നോൺ മെഡിക്കൽ തസ്തികയിലേക്ക് പബ്ലിക്ക് ഹെൽത്ത് എപ്പിഡമിയോളജി ബിരുദാനന്തരബിരുദവും നാലുവർഷത്തെ പരിചയവും , അല്ലെങ്കിൽ ഇതേ വിഷയത്തിലെ ബിരുദാനന്തരബിരുദവും പിഎച്ച്.ഡിയും.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 22
  • യോഗ്യത : സോഷ്യോളജി / സോഷ്യൽ വർക്ക് /സോഷ്യൽ സയൻസസ്/ സ്റ്റാറ്റിസ്റ്റിക്സ് / ബയോ സ്റ്റാറ്റിസ്റ്റിക്സ് / ലൈഫ് സയൻസസ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ സോഷ്യോളജി / സോഷ്യൽ വർക്ക് /സോഷ്യൽ സയൻസസ് /സ്റ്റാറ്റിസ്റ്റിക്സ് / ബയോ സ്റ്റാറ്റിസ്റ്റിക്സ് / ലൈഫ് സയൻസസ്/ പബ്ലിക്ക് ഹെൽത്ത് / എപ്പിഡമിയോളജി ബിരുദാനന്തരബിരുദം.

വിശദവിവരങ്ങൾ www.nie.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ [email protected] എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

Important links 

More details: click here

Post a Comment

Previous Post Next Post

Ad

Ad