കുടുംബശ്രീയിൽ 128 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15
പാലക്കാട് ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ ജലജീവൻ മിഷന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടീം ലീഡർ
ഒഴിവുകളുടെ എണ്ണം : 26
യോഗ്യത :
- എം.എസ്.ഡബ്ല്യു.
- എം.എ.സോഷ്യോളജി,
- ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം,
- ജലവിതരണ പദ്ധതികളിലുള്ള ജോലിപരിചയം,
- ടു വീലർ ലൈസൻസ്.
- കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
തസ്തികയുടെ പേര് : കമ്യൂണിറ്റി എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 51
യോഗ്യത :
- ബി.ടെക്. സിവിൽ എൻജിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്,
- ഗ്രാമവികസന പദ്ധതി ജലവിതരണ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം,
- ടു വീലർ ലൈസൻസ്.
- കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
തസ്തികയുടെ പേര് : കമ്യൂണിറ്റി ഫെസിലിറ്റേറ്റർ
ഒഴിവുകളുടെ എണ്ണം : 51
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ ബിരുദം,
- ഗ്രാമവികസനം സാമൂഹികസേവനം ജലവിതരണ പദ്ധതി എന്നിവയിൽ കുറഞ്ഞത് രണ്ടുവർഷത്തെ ജോലിപരിചയം.
കുടുംബശ്രീ അംഗങ്ങൾ,കുടുംബശ്രീ കുടുംബാംഗങ്ങൾ, അതത് പഞ്ചായത്തുകാർ എന്നിവർക്ക് മുൻഗണന.
Apply now : click here
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ,
സിവിൽ സ്റ്റേഷൻ,
പാലക്കാട് എന്ന വിലാസത്തിൽ അയയ്ക്കണം.
വിശദവിവരങ്ങൾ www.kudumbashree.org എന്ന വെബ്സൈറ്റിലുണ്ട്.
ഫോൺ : 0491-2505627.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15
Important links
Apply now : click here