ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 107 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 107 അപ്രൻറിസ് ഒഴിവ്.
രാജസ്ഥാനിലെ രാവൽഭാട്ടയിലാണ് അവസരം.
ഓൺലൈൻ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഒഴിവുകൾ :
- ഫിറ്റർ -30 ,
- ടർണർ -04 ,
- മെഷിനിസ്റ്റ് -04 ,
- ഇലക്ട്രീഷ്യൻ-30 ,
- ഇലക്ട്രോണിക് മെക്കാനിക് -30 ,
- വെൽഡർ -04 ,
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -06
Name of Post | Name of Discipline | Total Vacancies | Age limit as on 13/08/2021 | Duration of Apprenticeship |
---|---|---|---|---|
Trade Apprentices | Fitter | 30 | Minimum Age – Not less than 14 years and Maximum Age – Not exceed 24 years. | 1 year |
Turner | 04 | |||
Machinist | 04 | |||
Electrician | 30 | |||
Electronic Mechanic | 30 | |||
Welder | 04 | |||
Computer Operator and Programming Assistant(COPA) | 05 | |||
Total | 107 | SC – 18, ST – 13, OBC (NC) – 21, EWS – 10, UR – 45 (04 out of 107 posts are reserved for PwBD) |
യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ പാസ് സർട്ടിഫിക്കറ്റ് വേണം.
പ്രായം : 14-24 വയസ്സ്.
13.09.2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷത്തെയും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെയും വയസിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് : ഐ.ടി.ഐ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.npcilcareers.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധം
Important links
Apply Now : click here
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും
HR Officer ,
Nuclear Training Centre ,
Rawatbhata : Rajasthan Site ,
NPCIL , P.O Anushakti , Via – Kota (Rajasthan) ,
Pin – 323303
എന്ന വിലാസത്തിലേക്ക് അയക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27.
Apply Now : click here