" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Vacancy of Research Assistant in Veterinary University

Vacancy of Research Assistant in Veterinary University

വെറ്ററിനറി സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

ഇ മെയിലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13

വെറ്ററിനറി സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്


  • കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ പാലക്കാട് തിരുവാഴംകുന്നിലെ ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷനിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവ്.
  • ഒരു ഒഴിവാണുള്ളത്.

യോഗ്യത : ബി.വി.എസ്.സി. ആൻഡ് എ.എച്ച്./എം.വി.എസ്.സി.

Job Summary
Sl NoPost NameNo of VacancyQualificationRemuneration
01Research Assistant01 (One)B.V.Sc. & A.H/M.V.ScRs.1400/- per day (max Rs.35,000/- per month)

വിശദവിവരങ്ങൾക്കായി www.kvasu.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ Irstl@kvasu.ac.in എന്ന വിലാസത്തിലേക്കും ഹാർഡ് കോപ്പി തപാലിലും അയക്കണം.

ഇ മെയിലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.

Important Links
Official NotificationClick Here



More info 



Click Here

Post a Comment

Previous Post Next Post

Ad

Ad