റെപ്കോ മൈക്രോ ഫിനാൻസിൽ മാനേജർ/ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
- ചെന്നൈ ആസ്ഥാനമായുള്ള റെപ്കോ മൈക്രോ ഫിനാൻസിൽ വിവിധ തസ്തികകളിലായി 9 ഒഴിവ്.
- തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
- ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.
ഒഴിവുകൾ :
- സീനിയർ മാനേജർ (ചാർട്ടേഡ് അക്കൗണ്ടൻറ്) -01 ,
- മാനേജർ (അക്കൗണ്ട്സ്) -02 ,
- മാനേജർ ഐ.ടി (സോഫ്റ്റ് വെയർ) -02 ,
- ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി -ഐ.ആർ / വിജിലൻസ് -01 ,
- ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി – ഇൻസ്പെക്ഷൻ -02 ,
- ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി – ലീഗൽ -01
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
വിലാസം
The Director
Repco Micro Finance Limited,
2nd Floor,
North Wing, Karumuttu Center,
No.634,Anna Salai,
Nandanam, Chennai-600 035.
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.repcomicrofin.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
Important links
More details: click here
Tags:
Government Jobs