" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Teacher Vacancy in Defense Institute Closing date for applications: August 31

Teacher Vacancy in Defense Institute Closing date for applications: August 31

ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ വിവിധ വകുപ്പുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊഫസറുടെ ഒരു ഒഴിവും അസിസ്റ്റൻറ് പ്രൊഫസറുടെ 10 ഒഴിവുമാണുള്ളത്.

പ്രൊഫസർ (കരാർ നിയമനം) :

സ്കൂൾ ഓഫ് ഡിഫൻസ് ടെക്നോളജി-01 (ജനറൽ)
അസി.പ്രൊഫസർ :

സ്കൂൾ ഓഫ് റോബോട്ടിക്സ് -1 (ഭിന്നശേഷിക്കാർ) ,
അപ്ലൈഡ് മാത്തമാറ്റിക്സ് -02 (ജനറൽ -1 , ഒ.ബി.സി-1) ,
അപ്ലൈഡ് ഫിസിക്സ് -2 , ഇലക്ട്രോണിക്സ് എൻജിനീയറിങ് -02 (എസ്.ടി-1 , ജനറൽ-1) ,
സ്കൂൾ ഓഫ് ക്വാണ്ടം ടെക്നോളജി -2 (ജനറൽ -1 , ഒ.ബി.സി-1) ,
മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജിനീയറിങ് – 1 (ജനറൽ).
യോഗ്യത,പ്രായപരിധി തുടങ്ങി ഒഴിവിന്റെ വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായി www.diat.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important links 

More details: click here 

Post a Comment

Previous Post Next Post

Ad

Ad