ESIC : 151 ഡെപ്യൂട്ടി ഡയറക്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 154 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകൾ.
സ്പെഷ്യൽ പരസ്യ വിജ്ഞാപനനമ്പർ : 55/2021.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ
ഒഴിവുകളുടെ എണ്ണം : 151
എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ , മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ്.
പ്രായപരിധി : 35 വയസ്സ്.
പരസ്യ വിജ്ഞാപനനമ്പർ : 10/2021.
തസ്തികയുടെ പേര് : അസിസ്റ്റൻറ് കീപ്പർ
ഒഴിവുകളുടെ എണ്ണം : 02
ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യ , മിനിസ്ട്രി ഓഫ് കൾച്ചർ
പ്രായപരിധി : എസ്.ടി – 35 വയസ്സ് ,ഒ.ബി.സി – 33 വയസ്സ്.
തസ്തികയുടെ പേര് : പ്രിൻസിപ്പൽ ഓഫീസർ (എൻജിനീയറിജ്)
ഒഴിവുകളുടെ എണ്ണം : 01
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് , മിനിസ്ട്രി ഓഫ് പോർട്ട്സ് , ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ്.
പ്രായപരിധി : 50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.
Important links :
More details : click here
Tags:
Government Jobs